English Verbs |
Malayalam Verbs |
I can accept that |
എനിക്ക് അത് സ്വീകരിക്കാം |
she added it |
അവള് അത് കുട്ടിച്ചേര്‍ത്തു |
we admit it |
ഞങ്ങള്‍ അത് സമ്മതിക്കുന്നു |
they advised him |
അവര്‍ അവനെ ഉപദേശിച്ചു |
I can agree with that |
എനിക്ക് അതിനോട് യോജിക്കാം |
she allows it |
അവള് അത് അനുവദിക്കുന്നു |
we announce it |
ഞങ്ങള്‍ ഇത് തെര്യപെടുതുന്നു |
I can apologize |
ഞാന്‍ മാപ്പ് പറയുന്നു |
she appears today |
അവള് ഇന്ന് പ്രത്യക്ഷപെടും |
they arranged that |
ആവര് അത് സന്ഘടിപിച്ച്ചു |
I can arrive tomorrow |
എനിക്ക് നാളെ എത്താന്‍ കഴിയും |
she can ask him |
അവള്‍ക്കു അവനോടു ചോദിക്കാം |
she attaches that |
അവള് അത് കുട്ടി ചേര്‍കുന്നു |
we attack them |
ഞങ്ങള്‍ അവ കുട്ടി ചേര്‍കുന്നു |
they avoid her |
അവര്‍ അവളെ തഴയുന്നു |
I can bake it |
എനിക്കി അത് ചുടാന്‍ കഴിയും |
she is like him |
അവള് അവനെ പോലെയാണ് |
we beat it |
ഞങ്ങള്‍ അതിനെ അടിക്കുന്നു |
they became happy |
അവര്‍ സന്തുസ്ടര് ആയി |
I can begin that |
എനിക്ക് അത് തുടങ്ങാം |
we borrowed money |
ഞങ്ങള്‍ പണം കടം വാങ്ങി |
they breathe air |
അവര്‍ കാറ്റ് ശ്വസിക്കുന്നു |
I can bring it |
എനിക്ക് അത് കൊണ്ടുവരാം |
I can build that |
എനിക്ക് അത് പണിയാം |
she buys food |
അവള് ഭക്ഷണം വാങ്ങുന്നു |
we calculate it |
ഞങ്ങള്‍ അത് കണക്ക് കുട്ടുന്നു |
they carry it |
അവര്‍ അത് എടുത്തുകൊണ്ട് പോകുന്നു |
they don’t cheat |
അവര്‍ ച്ചതിക്ക ത്തില്ല |
she chooses him |
അവള് അവനെ തിരഞ്ഞെടുത്തു |
we close it |
ഞങ്ങള്‍ അത് അടച്ചു |
he comes here |
അവന് ഇവിടെ വരുന്നു |
I can compare that |
എനിക്ക് അത് താരതമ്യം ചെയ്യാന്‍ കഴിയും |
she competes with me |
അവള് എന്നോടു മത്സരിക്കുന്നു |
we complain about it |
ഞങ്ങള്‍ അതിനെ പറ്റി പരാതിപെടുന്നു |
they continued reading |
അവര്‍ വായന തുടര്‍ന്നു |
he cried about that |
അവന് അതെ ചൊല്ലി കരഞ്ഞു |
I can decide now |
എനിക്ക് ഇപ്പോള്‍ തീരുമാനിക്കാം |
she described it to me |
അവള് എനിക്ക് അത് വിവരിച്ചു തന്നു |
we disagree about it |
ഞാള്ക്ക് അതെക്കുറിച്ച് യോജിപ്പില്ല |
they disappeared quickly |
അവര്‍ പെട്ടെന്ന് അപ്രത്യക്ഷരായി |
I discovered that |
ഞാന്‍ അത് കണ്ടുപിടിച്ചു |
she dislikes that |
അവള്‍ക് അത്ഇഷ്ടമല്ല |
we do it |
ഞങ്ങള്‍ അത് ചെയ്യും |
they dream about it |
അവര്‍ അതിനെപറ്റി സ്വപ്നം കാണുന്നു |
I earned |
ഞാന്‍ സമ്പാദിച്ചു |
he eats a lot |
അവന് ഒരുപാട് തിന്നും |
we enjoyed that |
ഞങ്ങള്ക് അത് രസിച്ചു |
they entered here |
അവര്‍ ഇവിടെ പ്രവേശിച്ചു |
he escaped that |
അയാള്‍ അതില്‍നിന്ന് രക്ഷപെട്ടു |
I can explain that |
ഞാന്‍ അത് വിസദീകരിക്കാം |
she feels that too |
അവള്‍ക്കും അങ്ങനെ തോന്നുന്നു |
we fled from there |
ഞങ്ങള്‍ ഇവിടെനിന്നും ഓടിപ്പോയി |
they will fly tomorrow |
അവര്‍ നാളെ പറക്കും |
I can follow you |
എനിക്ക് നിങ്ങളെപിന്തുടരാന് കഴിയും |
she forgot me |
അവള് എന്നെ മറന്നു |
we forgive him |
ഞങ്ങള്‍ അവന് മാപ്പ് കൊടുക്കുന്നു |
I can give her that |
എനിക്ക്അത് അവള്ക്കൊടുക്കാം |
she goes there |
അവള് അവിടെപോകുന്നു |
we greeted them |
ഞങ്ങള്‍ അവരെ അഭിവാദ്യം ചെയ്തു |
I hate that |
ഞാന്‍ അത് വെറുക്കുന്നു |
I can hear it |
എനിക്ക് അത്കേള്കാം |
she imagine that |
അവള് അങ്ങനെ കരുതുന്നു |
we invited them |
ഞങ്ങള്‍ അവരെ ക്ഷണിച്ചു |
I know him |
എനിക്ക് അവനെ അറിയാം |
she learned it |
അവള് അത് പഠിച്ചു |
we leave now |
ഞങ്ങള്‍ പോകുകയാണ് |
they lied about him |
അവര്‍ അവനെ പറ്റി കള്ളം പറഞ്ഞു |
I can listen to that |
എനിക്ക് അത്കേള്കാം |
she lost that |
അവള്‍ക് അത്നഷ്ടപെട്ടു |
we made it yesterday |
ഞങ്ങള്‍ ഇന്നലെ അത് ഉണ്ടാക്കി |
they met him |
അവര്‍ അവനെ കണ്ടു |
I misspell that |
അത് എന്റെ അക്ഷരത്തെറ്റ് |
I always pray |
ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നു |
she prefers that |
അതാണ് അവളുടെ മുന്‍ഗണന |
we protected them |
ഞങ്ങള്‍ അവരെ രക്ഷിച്ചു |
they will punish her |
ആവര് അവളെ ശിക്ഷിക്കും |
I can put it there |
എനിക്ക് അത് അവിടെ വയ്ക്കാം |
she will read it |
അവള് അത് വായിക്കും |
we received that |
ഞങ്ങള്‍ അത് സ്വീകരിച്ചു |
they refuse to talk |
അവര്‍ സമരിക്കാന്‍ വിസമ്മതിക്കുന്നു |
I remember that |
അത് ഞാന്‍ ഓര്‍ക്കുന്നു |
she repeats that |
അവള് അത് ആവര്‍ത്തിക്കുന്നു |
we see it |
ഞങ്ങള്‍ അത് കാണുന്നു |
they sell it |
അവര്‍ അത് വില്കുന്നു |
I sent that yesterday |
ഇന്നലെ അത് ഞാന്‍ അയച്ചു |
he shaved his beard |
അവന് തന്റെ താടി വടിക്കുന്നു |
it shrunk quickly |
അത്പെട്ടെന്ന് ചുരുങ്ങി |
we will sing it |
ഞങ്ങള്‍ അത് പാടും |
they sat there |
അവര്‍ അവിടെ ഇരുന്നു |
I can speak it |
എനിക്ക് അത് സംസാരിക്കാം |
she spends money |
അവള് പണം ചിലവാക്കുന്നു |
we suffered from that |
ഞങ്ങള്‍ അതുകൊണ്ട് കഷ്ടപ്പെട്ടു |
they suggest that |
അവര്‍ അത് നിര്‍ദേശിച്ചു |
I surprised him |
ഞാന്‍ അവനെ അതിശയിപ്പിച്ചു |
she took that |
അവള് അത്എടുത്തു |
we teach it |
ഞങ്ങള്‍ അത് പഠിപ്പിക്കുന്നു |
they told us |
അവര്‍ ഞങ്ങളോടു പറഞ്ഞു |
she thanked him |
അവള്അവനോടുനന്ദി പറഞ്ഞു |
I can think about it |
ഞാന്അതിനെപറ്റിആലോചിക്കാം |
she threw it |
അവള്അത്എറിഞ്ഞു |
we understand that |
ഞങ്ങള്‍ അത് മനസിലാക്കുന്നു |
they want that |
ഞങ്ങള്‍ക്ക് അത് വേണം |
I can wear it |
എനിക്ക് അത് ഉടുക്കാം |
she writes that |
അവള് അത് എഴുതുന്നു |
we talk about it |
ഞങ്ങള്‍ അതിനെ പറ്റിപറയുന്നു |
they have it |
അവര്ക് അത് ഉണ്ട് |
I watched it |
ഞാന്‍ അത് കണ്ടു |
I will talk about it |
അതിനെ പറ്റിഞാന്‍ പറയാം |
he bought that yesterday |
ഇന്നലെ അത് അവന് വാങ്ങി |
we finished it |
ഞങ്ങള്‍ അത് തീര്‍ത്തു |
No comments yet.