Malayalam Questions (മലയാളം ചോദ്യം)

English Questions Malayalam Questions
Questions ചോദ്യം
how? എങ്ങനെ
what? എന്ത്
who? ആര്
why? എന്തുകൊണ്ട്
where? എവിടെ

 
List of Questions in Malayalam

English Questions Malayalam Questions
where is he? അവന്‍ എവിടെയാണ്?
what is this? എന്താണിത്?
why are you sad? എന്തു കൊണ്ടാണ് നിങ്ങള്‍ ദുഹ്ഖിതന്‍‍?
how do you want to pay? എങ്ങനെ പണം നല്‍കുവാ?
can I come? ഞാന്‍ വന്നോട്ടെ?
is he sleeping? അവന്‍ ഉറങ്ങുവാണോ?
do you know me? നിങ്ങള്‍ എന്നെ അറിയുമോ?
do you have my book? എന്റെ പുസ്ടകം നിങ്ങള്‍ വശം ഉണ്ടോ?
how big is it? എത്ര വലുതാണ്‌ ഇത്?
can I help you? ഞാന്‍ സഹായിക്കട്ടെ?
can you help me? എന്നെ സഹായിക്കുമോ?
do you speak English? ഇഗ്ലീഷ് സംസാരിക്കുമോ?
how far is this? ഇത്എത്ര ദുരെ ആണ്?
what time is it? സമയം എന്തായി
how much is this? എത്രയ ഇതിനു
what is your name? പേരെന്‍താ?
where do you live? എവിടെയാ താമസിക്കുന്നത്?

, , , , , , , , , , ,

No comments yet.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.