English Adverbs |
Malayalam Adverbs |
adverbs |
വിശേഷണ ക്രിയ |
I read a book sometimes |
ചിലപ്പോള്‍ ഞാന്‍ ഒരു പുസ്തകം വായിക്കും |
I will never smoke |
ഞാന്‍ ഒരിക്കലും പുക വലിക്കുകയില്ല |
are you alone? |
നിങ്ങള്‍ തനിച്ചാണോ |
List of Adverbs in Malayalam
English Adverbs |
Malayalam Adverbs |
adverbs of time |
വിശേഷണം(കാലം) |
yesterday |
ഇന്നലെ |
today |
ഇന്ന് |
tomorrow |
നാളെ |
now |
ഇപ്പോള്‍ |
then |
അപ്പോള്‍ |
later |
പിന്നീട് |
tonight |
ഇന്നുരാത്രി |
right now |
ഇപ്പോള്‍തന്നെ |
last night |
കഴിഞ്ഞ രാത്രി |
this morning |
ഇന്ന് രാവിലെ |
next week |
അടുത്ത ആഴ്ച |
already |
കഴിഞ്ഞു |
recently |
ഇഇയിടെ |
lately |
അടുത്തകാലത്ത് |
soon |
താമസിയാതെ |
immediately |
ഉടന്‍ |
still |
ഇനിയും |
yet |
ഇതുവരെ |
ago |
മുന്‍പ് |
adverbs of place |
വിശേഷണം (സ്ഥലം) |
here |
ഇവിടെ |
there |
അവിടെ |
over there |
അവിടെത്തന്നെ |
everywhere |
എല്ലായിടത്തും |
anywhere |
എവിടെയും |
nowhere |
ഒരിടത്തും |
home |
വീട് |
away |
ദുരെ |
out |
വെളിയില്‍ |
adverbs of manner |
ക്രിയാവിശേഷണം (സ്വഭാവം) |
very |
വളരെ |
quite |
പുര്‍ണ്ണമായി |
pretty |
അഴകുള്ള |
really |
ശരിക്കും |
fast |
വേഗം |
well |
ആകട്ടെ |
hard |
പരുക്കന്‍ |
quickly |
ക്ഷിപ്രം |
slowly |
സാവധാനം |
carefully |
സശ്രദ്ധം |
hardly |
വിരളമായി |
barely |
കഷ്ടിച്ച് |
mostly |
മിക്കവാറും |
almost |
ഏകദേശം |
absolutely |
പുര്‍ണമായും |
together |
ഒരുമിച്ചു |
alone |
ഒറ്റകക് |
adverbs of frequency |
ക്രിയാവിശേഷണം(തവണ) |
always |
എപ്പഴും |
frequently |
കുടെക്കുടെ |
usually |
സാധാരണയായി |
sometimes |
ചിലപ്പോള്‍ |
occasionally |
വല്ലപ്പോഴും |
seldom |
ചുരുക്കം |
rarely |
വിരളമായി |
never |
ഒരിക്കലുമില്ല |
No comments yet.